ഹിന്ദുക്കൾ...
ഞായറാഴ്ച തോറും പള്ളീൽ പോകുന്നില്ല,
ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,
ബൈബിളും ഖുറാനും താലോലിക്കുന്നില്ല,
മാമോദീസ മുങ്ങുന്നില്ല, ഹജ്ജിന് പോകുന്നില്ല.
അതുകൊണ്ട് ഹിന്ദുക്കൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!
ക്രിസ്ത്യാനികൾ...
അമ്പലത്തിൽ പോയി തൊഴുന്നില്ല,
ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,
രാമായണവും ഗീതയും ഖുറാനും പാരായണം ചെയ്യുന്നില്ല,
പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.
അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!
മുസ്ലീങ്ങൾ...
അമ്പലത്തിൽ പോയി തൊഴുന്നില്ല,
കുർബാന കൈക്കൊള്ളുന്നില്ല,
രാമായണവും ഗീതയും ബൈബിളും പാരായണം ചെയ്യുന്നില്ല,
മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല.
അതുകൊണ്ട് മുസ്ലീങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!
യുക്തിവാദികൾ...
അമ്പലത്തിൽ പോയി തൊഴുന്നില്ല,
കുർബാന കൈക്കൊള്ളുന്നില്ല,
ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,
രാമായണവും ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യുന്നില്ല,
മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.
അതുകൊണ്ട് യുക്തിവാദികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!
അല്ലാ, പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്?

good question
ReplyDeleteഇതാണ് സമൂഹത്തിന്റെ default settings. ഇതിൽ നിന്നും പുറത്ത് കടക്കാൻ, ചിന്തിക്കാൻ ധ്യര്യമുള്ള social responsibility ഉള്ള സ്വതന്ത്ര ചിന്തകർ മാത്രമേ ശ്രമിക്കുന്നുള്ളൂ.
ReplyDelete