മാനവ വികസന ഇൻഡക്സ്: ഇൻഡ്യയുടെ ശരാശരി - 0.609, കേരളത്തിന്റേത് - 0.825, ഗുജറാത്തിന്റേത് - 0.599 (https://en.wikipedia.org/wiki/List_of_Indian_states_and_territories_by_Human_Development_Index) സാക്ഷരതാ നിരക്ക്: ഇൻഡ്യയുടെ ശരാശരി - 74.04, കേരളത്തിന്റേത് - 93.91, ഗുജറാത്തിന്റേത് - 79.31 (https://en.wikipedia.org/wiki/Indian_states_ranking_by_literacy_rate) ഒരു പൗരന്റെ ശരാശരി പ്രതീക്ഷിത ജീവിതദൈർഘ്യം: ഇൻഡ്യയുടെ ശരാശരി - 63.5 വയസ്സ്, കേരളത്തിന്റേത് - 74 വയസ്സ്, ഗുജറാത്തിന്റേത് - 64.1 വയസ്സ് (https://en.wikipedia.org/wiki/List_of_Indian_states_by_life_expectancy_at_birth) ശിശുമരണ നിരക്ക് (ജനിക്കുന്ന ആയിരം കുട്ടികളിൽ എത്ര പേർ മരിക്കുന്നു): ഇൻഡ്യയുടെ ശരാശരി - 40, കേരളത്തിന്റേത് - 12, ഗുജറാത്തിന്റേത് - 36 (http://censusindia.gov.in/vital_statistics/SRS_Bulletins/SRS%20Bulletin%20-Sepetember%202014.pdf) ലിംഗഅനുപാതം (ആയിരം പുരുഷൻമാർക്ക് എത്ര സ്ത്രീകൾ എന്ന കണക്ക്): ഇൻഡ്യയുടെ ശരാശരി - 919, കേരളത്തിന്റേത് - 1084, ഗുജറാത്തിന്റേത് - 918 (https://en.wikipedia...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്